പോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം

പോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ കിഴക്കൻ ഗിപ്പ്സ്ലാന്റ് മേഖലയിലെ പോയിന്റ് ഹിക്സിൽ നിന്നും അകലെയായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിതതീരപ്രദേശ ദേശീയോദ്യാനമാണ്. 4,000 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും ഏകദേശം 450 കിലോമീറ്റർ അകലെയും കാൻ നദിയുടെ തെക്കായുമാണുള്ളത്. [2]

പോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം

Victoria
പോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം is located in Victoria
പോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം
പോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം37°48′S 149°15′E / 37.800°S 149.250°E / -37.800; 149.250
വിസ്തീർണ്ണം40 km2 (15.4 sq mi)[1]
Websiteപോയിന്റ് ഹിക്സ് മറൈൻ ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • Protected areas of Victoria
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mgmntplan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Point Hicks Marine National Park". Parks Victoria. Government of Victoria. Archived from the original on 2017-07-19. Retrieved 5 February 2012.