തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള ഒരു പ്രദേശമാണ് പോത്തന്നൂർ.[1] കൊളോണിയൽ കാലത്ത് ഇവിടെ റെയിൽവെ സ്റ്റേഷൻ ആരംഭിച്ചത് മുതൽക്കാണ് ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത്. മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് മലബാർ പോലിസ് അറസ്റ്റ് ചെയ്ത സ്വാതന്ത്ര്യ സമരസേനാനികളെ നാട് കടത്തിയത് പോത്തന്നുരിലെക്കാണ് എന്ന ചരിത്രം രേഖപ്പെടുത്തുന്നു.[2]

ഇതുംകൂടി കാണുക

തിരുത്തുക
  1. http://www.mathrubhumi.com/palakkad/malayalam-news/coimbatoor-1.1822050[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.thehindu.com/news/cities/Coimbatore/Podanur-welcoming-in-the-first-train/article13994001.ece
"https://ml.wikipedia.org/w/index.php?title=പോത്തനൂർ&oldid=3806305" എന്ന താളിൽനിന്ന് ശേഖരിച്ചത്