പോണേകാവ് എറണാകുളം ജില്ല
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എറണാകുളം ജില്ലയിലെ പോണേക്കാവിൽ ഇടപ്പള്ളിയ്ക്കു പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പോണേകാവ് . പ്രധാനമൂർത്തി ഭദ്രകാളി.[അവലംബം ആവശ്യമാണ്] പടിഞ്ഞാട്ടു ദര്‍ശനം.[അവലംബം ആവശ്യമാണ്] മൂന്നു പൂജ .[അവലംബം ആവശ്യമാണ്] പഴയകാവാണ്.[അവലംബം ആവശ്യമാണ്] ഇടപ്പള്ളി സ്വരൂപം വകയായിരുന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ എൻ.എസ്,എസ്.പൂകണകാവ് എന്നായിരുന്നു ക്ഷേത്രത്തിന്റെ പഴയ പേര്.[അവലംബം ആവശ്യമാണ്] കോകസന്ദേശത്തിൽ ഇതിനെപറ്റി പറയുന്നുണ്ട്.[അവലംബം ആവശ്യമാണ്]