പോട്രയിറ്റ് ഓഫ് ഫ്രാൻസെസ്‌കോ മരിയ ഡെല്ല റോവറെ

1502-ൽ വരച്ച ചിത്രമാണ് പോട്രയിറ്റ് ഓഫ് ഫ്രാൻസെസ്‌കോ മരിയ ഡെല്ല റോവറെ. ഈ പെയിന്റിംഗ് ജോർജിയോൺ വരച്ച ചിത്രമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം 13 വയസ്സുള്ള ഉർബിനോയിലെ ഡ്യൂക്ക് ഫ്രാൻസെസ്‌കോ മരിയ I ഡെല്ല റോവറെയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.[1]

Portrait of Francesco
Maria della Rovere
കലാകാരൻAttributed to Giorgione
Mediumoil on panel, later transferred to canvas
അളവുകൾ73 cm × 64 cm (29 ഇഞ്ച് × 25 ഇഞ്ച്)
സ്ഥാനംKunsthistorisches Museum, Vienna
  1. Alessandra Fregolent, Giorgione, Electa, Milan, 2001