പോട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോട്ട (വിവക്ഷകൾ) എന്ന താൾ കാണുക. പോട്ട (വിവക്ഷകൾ)

ഇന്ത്യൻ പാർലമന്റ്‌ 2002 മാണ്ടിൽ പ്രഖ്യാപിച്ച തീവ്രവാദ വിരുദ്ധ നിയമമായിരുന്നു പോട്ട (ആംഗലേയം: Prevention of Terrorist Activites Act - PoTA). ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന ദേശീയ ജനാധിപത്യ സഖ്യം എന്ന കൂട്ടുകക്ഷി ഗവണ്മെന്റായിരുന്നു ഈ നിയമം നടപ്പിലാക്കിയത്‌. ഇപ്പോഴത്തെ ഭരണ കക്ഷിയായ ഐക്യ പുരോഗമന സഖ്യം 2004ൽ ഈ നിയമം റദ്ദാക്കി.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പോട്ട_(നിയമം)&oldid=1693070" എന്ന താളിൽനിന്ന് ശേഖരിച്ചത്