പോങ്ങുമൂട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് പോങ്ങുമൂട
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് പോങ്ങുമൂട് . ശ്രീകാര്യത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് പോങ്ങുമൂട് സ്ഥിതിചെയ്യുന്നത്.
പോങ്ങുമൂട് | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | തിരുവനന്തപുരം |
• ഭരണസമിതി | തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695011 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL-22 |
Civic agency | തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- കീഴതിൽകാവ്
- ശ്രീ ഭദ്രകാളി ക്ഷേത്രം
പള്ളികൾ
തിരുത്തുക- സെന്റ് ആന്റണി സീറോ മലങ്കര ചർച്ച്
- വി. അൽഫോൻസാ സീറോ മലബാർ ദേവാലയം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ
- അനന്തപുരി പബ്ലിക് സ്കൂൾ
- മേരി നിലയം സ്കൂൾ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ഫെഡറൽ ബാങ്ക്
- തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫീസ്
- മൈക്രോവേവ് സ്റ്റേഷൻ
- മുത്തൂറ്റ് ഫിനാൻസ്
റോഡുകൾ
തിരുത്തുക- ബാപൂജി നഗർ റോഡ്
- ശ്രീ കൃഷ്ണ നഗർ റോഡ്
- എലൈറ്റ് ഗാർഡൻ റോഡ്