പൊള്ളുരോഗം
കുരുമുളകിനെ ബാധിക്കുന്ന ഒരു കുമിൾരോഗം. കോളിറ്റോ ട്രൈക്കം ഗ്ലിയോ സ്പോറിയോയിഡെസ് എന്നയിനം കുമിളാണ് ഇതിനുപിന്നിൽ.ഇലകളിൽ തവിട്ടുനിറത്തിലുള്ള ചെറിയ പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം.
Glomerella cingulata | |
---|---|
Symptoms of bitter rot on Umbellularia californica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. cingulata
|
Binomial name | |
Glomerella cingulata (Stoneman) Spauld. & H. Schrenk, (1903)
| |
Synonyms | |
Colletotrichum gloeosporioides(Penz.) Penz. and Sacc. |