അംങ്കത്തിൽ നിന്ന് വ്യത്യസതമായ മറ്റൊരേർപ്പാടായിരുന്നു പൊയ്ത്ത്. രണ്ട് വ്യക്തികളോ ദേശങ്ങളോ തമ്മിലുള്ള സ്വകാരൃസമരമായിരുന്നു അത്. പൊയ്ത്തിനെക്കുറിച്ച് പൊതുജനങ്ങൾക്കും നാട്ടുവാഴികൾക്കും അറിവ് നൽകണമെന്ന് നിർബന്ധമില്ല.

"https://ml.wikipedia.org/w/index.php?title=പൊയ്ത്ത്&oldid=4103023" എന്ന താളിൽനിന്ന് ശേഖരിച്ചത്