തക്കാളി ചെടിയും ഉരുളക്കിഴങ്ങ് ചെടിയും കൂടി ഗ്രാഫ്റ്റ് ചെയ്ത് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് സസ്യമാണ് പൊമാറ്റോ.[1] ടൊംടാറ്റോ, പൊട്ടറ്റോ ടൊം എന്നീ പേരുകളിലും അറിയപ്പെടുന്നു[2] ഒരേ ചെടിയിൽ തന്നെ തക്കാളി ശിഖരങ്ങളിലും ഉരുളക്കിഴങ്ങ് മണ്ണിനടിയിലും ഉണ്ടാകുന്നു എന്നതാണ് ഈ സസ്യത്തിന്റെ സവിശേഷത.

A pomato (sold as TomTato) in a store display.

അവലംബം തിരുത്തുക

  1. The Guru (36) Archived 2019-12-10 at the Wayback Machine.. 2010. Retrieved 29 May 2013.
  2. "വാർത്ത". മാധ്യമം ദിനപത്രം. 2013 സെപ്റ്റംബർ 27. Archived from the original on 2013-09-30. Retrieved 2013 ഒക്ടോബർ 28. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പൊമാറ്റോ&oldid=3661254" എന്ന താളിൽനിന്ന് ശേഖരിച്ചത്