പൊന്നുംവില
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ,സ്വകാര്യവ്യക്തികളിൽ നിന്നോ സർക്കാരിന്റെ ആവശ്യത്തിലേയ്ക്കോ,പൊതുജനങ്ങളൂടെ ആവശ്യത്തിലേയ്ക്കോ സ്ഥലം പ്രത്യേക നടപടിക്രമം പാലിച്ച് ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്കു നൽകുന്ന പ്രതിഫലത്തെയാണ് പൊന്നുംവില എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. [1]
അവലംബം
തിരുത്തുക- ↑ കേരളാ റവന്യൂ പദ വിജ്ഞാനകോശം .പു.203 .സ്വാമി ലാ ഹൗസ്.