പൊതി
പഴയകാലത്ത് നെൽ വിത്തുകൾ സൂക്ഷിച്ച് വെക്കുന്നതിനുപയോഗിച്ചിരുന്ന സംവിധാനം. ഉണങ്ങിയ വൈക്കോൽ ഗോളാകൃതിയിൽ ഉള്ളിൽ നെല്വിത്ത് നിറച്ച് സൂക്ഷിക്കുന്നു. വളരെക്കാലം വിത്തിന് കേട് വരാതെ ഇരിക്കും .വാഴനാര്കൊണ്ടാണ് ഭംഗിയായി ഇത് കെട്ടി വെക്കുന്നത്.ഒരു പൊതിയിൽ കൊള്ളുന്ന നെല്വിത്ത് വിതയ്ക്കാൻ കഴിയുന്ന നിലത്തിന്റെ വിസ്തീർണം ഒരു പൊതി നിലം എന്നാണ് പറയുക