ഓയിഡിയം ഹീവിയേ

(പൊടിക്കുമിൾ രോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓയിഡിയം ഹീവിയേ ഒരു കുമിൾ ആണ്.

ഓയിഡിയം ഹീവിയേ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
O. heveae
Binomial name
Oidium heveae
B.A. Steinm. (1925)

പൊടിക്കുമിൾ

തിരുത്തുക

റബ്ബറിനെ ബാധിക്കുന്ന ഒരു കുമിൾരോഗമാണ് പൊടിക്കുളിൾ രോഗം. ഒയ്ഡിയം ഹെവിയെ എന്നയിനം കുമിളാണ് ഇതിന് കാരണം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ പൊടിച്ചുവരുന്ന തളിരിലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തളിരിലകളിൽ വെളുത്ത പൂപ്പൽ പുള്ളികളായു വളരുന്നതാണ് രോഗലക്ഷണം.

"https://ml.wikipedia.org/w/index.php?title=ഓയിഡിയം_ഹീവിയേ&oldid=2429903" എന്ന താളിൽനിന്ന് ശേഖരിച്ചത്