കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഇവിടെ സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പൊക്കുന്ന്&oldid=3334305" എന്ന താളിൽനിന്ന് ശേഖരിച്ചത്