പൈസക്കരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൈസക്കരി (Paisakari).

പുതിയ ബ്ലോക്ക്
  ദേവാ മാതാ കോളേജ് (പുതിയ ബ്ലോക്ക് ),പൈസക്കരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  1. സെന്റ്റ് മേരീസ് യു പി സ്കൂൾ
  2. ദേവാ മാതാഹയർ സെക്കണ്ടറി സ്കൂൾ
  3. ദേവാ മാതാ കോളേജ്, പൈസക്കരി
  4. ഭഗവത് പാതാ ഐ. ടി. സി. പൈസക്കരി

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ തിരുത്തുക

ദേവാ മാതാ പള്ളീയാണ്ണ് ഇവീടത്തെ പ്രധാന ക്രിസ്ത്യൻ ആരാധനാലയം.

"https://ml.wikipedia.org/w/index.php?title=പൈസക്കരി&oldid=3310958" എന്ന താളിൽനിന്ന് ശേഖരിച്ചത്