പൈങ്ങാമുക്ക്
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിൽ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് പെങ്ങാമുക്ക്. 'പെങ്ങാമുക്ക്' എന്ന സ്ഥലനാമം ഈ പ്രദേശത്ത് ധാരാളമായി വളരുന്ന കമുകിലെ ഫലമായ അടയ്ക്കയിൽ നിന്നുമാണ്.[1] പെങ്ങാമുക്കിൽ നിന്ന് 2 കിലോമീറ്റർ അകലെ പഴഞ്ഞിയിലാണ് കേരളത്തിലെ ഏറ്റവും വലിയ അടയ്ക്ക ചന്ത സ്ഥിതി ചെയ്യുന്നത്.കാട്ടകാമ്പൽ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം.
അവലംബങ്ങൾ
തിരുത്തുക- ↑ Arecanut Journal. p. 201. Retrieved 2008-10-18.