പേൾ ഖത്തർ

ഖത്തറിലെ ദോഹയിൽ കൃത്രിമ ദ്വീപ്

ഖത്തറിൽ കടൽ നികത്തിയെടുത്ത് കൃത്രിമമായി നിർമ്മിച്ച ഒരു ദ്വീപാണ് പേൾ ഖത്തർ (അറബി: اللؤلؤة قطر). വിദേശരാജ്യക്കാർക്ക് സ്വതന്ത്ര അവകാശം ആദ്യമായി നൽകിയത് ഈ ദ്വീപിലാണ്[1].

The Pearl-Qatar

اللؤلؤة قطر
Satellite image of The Pearl-Qatar
Satellite image of The Pearl-Qatar
The Pearl-Qatar is located in Doha
The Pearl-Qatar
The Pearl-Qatar
The Pearl-Qatar
Coordinates: 25°22′7″N 51°33′7″E / 25.36861°N 51.55194°E / 25.36861; 51.55194
CountryQatar
MunicipalityDoha
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ജനസംഖ്യ
 (2015)
 • ആകെ12,000
 • ജനസാന്ദ്രത3,000/ച.കി.മീ.(7,800/ച മൈ)

ജില്ലകൾ

തിരുത്തുക

പേൾ ഖത്തറിനെ പന്ത്രണ്ട് ജില്ലകൾ അഥവാ പ്രീസിങ്റ്റുകളായി തിരിച്ചിരിക്കുന്നു. ഈ ഓരോ ജില്ലയ്ക്കും അതിൻേറതായ രൂപകല്പനയുണ്ട്[2]. ജില്ലകൾ താഴെപ്പറയുന്നു.

ചിത്രശാല

തിരുത്തുക
  1. "The Pearl [Qatar] - Property Development - TEN Real Estate [UAE]". realestate.theemiratesnetwork.com.
  2. "Showcase Qatar - discover The Pearl". Qatar Living. 22 July 2017. Retrieved 24 January 2019.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പേൾ_ഖത്തർ&oldid=3806270" എന്ന താളിൽനിന്ന് ശേഖരിച്ചത്