പേർഷ്യൻ ഗേറ്റ് യുദ്ധം
പേർഷ്യൻ ഗേറ്റ് യുദ്ധം പേർഷ്യൻ സത്രാപി അരിയോബാർസാനസിൻറെ നേതൃത്വത്തിലുള്ള പേർഷ്യൻ സൈന്യവും മഹാനായ അലക്സാണ്ടർ നയിച്ച അധിനിവേശ ഹെല്ലനിക് സഖ്യവും തമ്മിൽ നടന്ന ഒരു സൈനിക സംഘട്ടനമായിരുന്നു. ബിസി 330-ലെ ശൈത്യകാലത്ത്, പെർസിപോളിസിനടുത്തുള്ള പേർഷ്യൻ ഗേറ്റ്സിൽ,[5] ഒരു മാസത്തേക്ക് മാസിഡോണിയൻ സൈന്യത്തെ തടഞ്ഞുനിർത്തിക്കൊണ്ട് അരിയോബാർസാനസ്, എണ്ണത്തിൽ കൂടുതലുള്ള പേർഷ്യൻ സേനയുടെ അവസാനത്തെ നിലയുറപ്പിച്ചു. ഒടുവിൽ യുദ്ധത്തടവുകാരിൽ നിന്നോ പ്രാദേശിക ഇടയന്മാരിൽനിന്നോ പേർഷ്യൻ സേനയുടെ പിന്നിലൂടെ അലക്സാണ്ടർ ഒരു പാത കണ്ടെത്തിയതോടെ പേർഷ്യക്കാരെ പരാജയപ്പെടുത്തുന്നതിനും പെർസെപോളിസ് പിടിച്ചെടുക്കുന്നതിനും സാധിച്ചു.
പേർഷ്യൻ ഗേറ്റ് യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
the Wars of Alexander the Great ഭാഗം | |||||||||
The Persian Gate | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
Kingdom of Macedon
| Persian Empire | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
Alexander III Craterus Ptolemy | Ariobarzanes Youtab | ||||||||
ശക്തി | |||||||||
17,000 picked fighters[1][2] More than 14,000 | 40,000 infantry and 700 cavalry (Arrian) 700-2000 (modern estimate)[1][3][4] | ||||||||
നാശനഷ്ടങ്ങൾ | |||||||||
Moderate-Heavy | Entire force | ||||||||
അവലംബം
തിരുത്തുക- ↑ 1.0 1.1 Shahbazi, A. Sh. "ARIOBARZANES". Encyclopedia Iranica. Retrieved 2022-02-11.
- ↑ D. W. Engels: Alexander the Great and the Logistics of the Macedonian Army, University of California Press, Berkeley and London, 1978, ISBN 0-520-04272-7, pp. 72f. (fn. 7)
- ↑ Bill Yenne: "Alexander the Great: Lessons from History's Undefeated General", St. Martin's Press, New York, 2010, pp. 90
- ↑ CAIS "The Battle of the Persian Gate and the Martyrdom of General Ariobarzan and his defending regiment"
- ↑ Robinson, Cyril Edward (1929). A History of Greece. Methuen & Company Limited. Retrieved 7 April 2013.