പേരോൽ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

നീലേശ്വരത്തെ ഒരു പ്രദേശം.നീലേശ്വരം റെയിൽവേ സ്റ്റേഷന് കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.ഗവ.എൽ.പി.സ്ക്കൂൾ പേരോൽ പ്രധാനവിദ്യാഭ്യാസസ്ഥാപനമാണ്. നീലേശ്വരത്തെ ചെങ്കൽക്കുന്നായ തിരിക്കുന്ന് ഇവിടെയാണ്.

"https://ml.wikipedia.org/w/index.php?title=പേരോൽ&oldid=3316781" എന്ന താളിൽനിന്ന് ശേഖരിച്ചത്