പേരറിയാത്തവർ

മലയാള ചലച്ചിത്രം

ഡി. ബിജു സംവിധാനം ചെയ്ത് ജനുവരി 9 2015-ൽ പ്രധാന റിലീസായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേരറിയാത്തവർ. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഈ ചിത്രത്തിെലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു[1].

അവലംബംതിരുത്തുക

  1. "സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ്‌". മാതൃഭൂമി. 2014 ഏപ്രിൽ 16. മൂലതാളിൽ നിന്നും 2014-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഏപ്രിൽ 16. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പേരറിയാത്തവർ&oldid=3673053" എന്ന താളിൽനിന്ന് ശേഖരിച്ചത്