പേകനാരകം
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് പേകനാരകം. (ശാസ്ത്രീയനാമം: Wendlandia thyrsoidea). വെള്ളത്തലച്ചെടി, തൊവര, പാൽകൂട്ടിമരം, പൂവ്, കുരുണി എന്നെല്ലാം പേരുകളുണ്ട്. 7 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 400 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള തുറസ്സായ പുൽമേടുകളിലും നിത്യഹരിതവനങ്ങളുടെ ഓരങ്ങളിലും കണ്ടുവരുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു മരമാണിത്. [1] വെള്ളിലത്തോഴി ശലഭം ഈ ചെടിയിൽ മുട്ടയിടാറുണ്ട്.
പേകനാരകം | |
---|---|
പൂക്കുല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | W. thyrsoidea
|
Binomial name | |
Wendlandia thyrsoidea | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-10-20.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Wendlandia thyrsoidea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wendlandia thyrsoidea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.