പെൽവിക് ഓർഗൻ പ്രോലാപ്‌സ് ക്വാണ്ടിഫിക്കേഷൻസ് സിസ്റ്റം

പെൽവിക് അവയവങ്ങളുടെ പ്രോലാപ്‌സിന്റെ അളവ് വിലയിരുത്തുന്നതിനുള്ള ഒരു സംവിധാനമാണ് പെൽവിക് ഓർഗൻ പ്രോലാപ്‌സ് ക്വാണ്ടിഫിക്കേഷൻസ് സിസ്റ്റം (POP-Q). ഇത് ക്ലിനിക്കൽ കണ്ടെത്തലുകളുടെ രോഗനിർണയം, താരതമ്യം, ഡോക്യുമെന്റിംഗ്, പങ്കിടൽ എന്നിവയെ സഹായിക്കുന്നു.[1][2]പെൽവിക് ഓർഗൻ പ്രോലാപ്‌സുമായി ബന്ധപ്പെട്ട ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്[3][4] ഈ വിലയിരുത്തലാണ്.[4]

Pelvic Organ Prolapse Quantification System
Medical diagnostics
Purposeassessing the degree of prolapse of pelvic organs

POP-Q ഉപയോഗിച്ച് വിലയിരുത്തുമ്പോൾ, പെൽവിക് അവയവങ്ങളുടെ പ്രോലാപ്‌സിന്റെ വ്യാപനം 50% വരെയായി കണക്കാക്കപ്പെടുന്നു. അതേസമയം രോഗലക്ഷണങ്ങൾ വഴിയുള്ള രോഗനിർണയം 3-6% ആണ്.[2]മൂല്യനിർണയ സമ്പ്രദായം പരിഷ്കരിക്കണമെന്ന് ചിലർ വാദിക്കുന്നു[5]

അവലംബം തിരുത്തുക

  1. Persu, C; Chapple, CR; Cauni, V; Gutue, S; Geavlete, P (2011-02-15). "Pelvic Organ Prolapse Quantification System (POP–Q) – a new era in pelvic prolapse staging". Journal of Medicine and Life. 4 (1): 75–81. ISSN 1844-122X. PMC 3056425. PMID 21505577.
  2. 2.0 2.1 Barber, Matthew D.; Maher, Christopher (2013-11-01). "Epidemiology and outcome assessment of pelvic organ prolapse". International Urogynecology Journal (in ഇംഗ്ലീഷ്). 24 (11): 1783–1790. doi:10.1007/s00192-013-2169-9. ISSN 0937-3462. PMID 24142054. S2CID 9305151.
  3. Beckley, Ian; Harris, Neil (2013-03-26). "Pelvic organ prolapse: a urology perspective". Journal of Clinical Urology (in ഇംഗ്ലീഷ്). 6 (2): 68–76. doi:10.1177/2051415812472675. S2CID 75886698.
  4. 4.0 4.1 Boyd, S. S.; O'Sullivan, D. M.; Tulikangas, P. (2017-03-01). "29: Implementation of the pelvic organ prolapse quantification system in peer-reviewed journals". American Journal of Obstetrics & Gynecology (in ഇംഗ്ലീഷ്). 216 (3): S591. doi:10.1016/j.ajog.2016.12.076. ISSN 0002-9378.
  5. Oyama, Ian A.; Steinberg, Adam C.; Watai, Travis K.; Minaglia, Steven M. (2012). "Pelvic Organ Prolapse Quantification Use in the Literature". Female Pelvic Medicine & Reconstructive Surgery. 18 (1): 33–34. doi:10.1097/spv.0b013e31823bd1ab. PMID 22453265. S2CID 26251358.

External links തിരുത്തുക