പെർമിയൻ - ട്രയാസിക് വംശനാശം

ഏതാണ്ട് 25 കോടി വർഷങ്ങൾക്കു മുൻപാണ് മൂന്നാമത്തെ വംശനാശമുണ്ടാ യത്. അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൂമി കൊടുംചൂടിൽ അമർന്നു. ജലത്തിൽ കഴിയുന്ന 95 ശതമാനം ജീവ ജാലങ്ങളും കരയിലെ എഴുപതു ശതമാനം ജീവജാലങ്ങളും ഇതിൽ ഇല്ലാതായി.