പെറ്റിയ പെറ്റ്‌കോവ
ബൾഗേറിയൻ വനിതാ ഫുട്‌ബോൾ താരമാണ് പെറ്റിയ പെറ്റ്‌കോവ- English: Petya Petkova (Bulgarian: Петя Петкова) ബൾഗേറിയയിലെ സോഫിയ നാഷണൽ സ്‌പോട്‌സ് അക്കാദമിയിലെ വനിതാ ഫുട്‌ബോൾ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ഇവർ ടീമിലെ പ്രതിരോധ നിരയിലെ പ്രധാന കളിക്കാരിയാണ്.[1] ബൾഗേറിയൻ വനിതാ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ അക്കാദമിക്ക് വേണ്ടി കളിക്കുന്നുണ്ട്..[2] [3] അന്താരാഷ്ട്ര വനിതാ അസോസിയേഷൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പായ യുഇഎഫ്എ വിമൻസ് ചാംപ്യൻസ് ലീഗിൽ സൈപ്രസിൽ നിന്നുള്ള വനിതാ ടീമായ അപൊളോൻ ലിമസ്സോൽ വനിതാ ടീമിനെതിരെ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബൾഗേറിയൻ ദേശീയ വനിതാ ടീമിൽ അംഗമാണ് പെറ്റിയ പെറ്റ്‌കോവ[4].
Personal information | |||
---|---|---|---|
Full name | Petya Dikova Petkova | ||
Date of birth | 3 മേയ് 1991 | ||
Place of birth | Bulgaria | ||
Position(s) | Defender | ||
Senior career* | |||
Years | Team | Apps | (Gls) |
2006–2011 | Beroe Stara Zagora | ||
2010 | → Apollon Limassol (loan) | ||
2011– | NSA Sofia | ||
National team | |||
2009– | Bulgaria | ||
*Club domestic league appearances and goals |
അവലംബം
തിരുത്തുക- ↑ Women Senior: Belgium 5-0 Bulgaria.[പ്രവർത്തിക്കാത്ത കണ്ണി] Belgian Football Association
- ↑ Apollon plan new show of strength. UEFA
- ↑ Real Strength Quotes Archived 2020-09-27 at the Wayback Machine. UEFA
- ↑ Profile in UEFA's website