സോവിയറ്റ്‌ യൂണിയനിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനങ്ങളെ കൂടുതൽ സ്വതാര്യമാക്കാൻ 90കളിൽ നടന്ന ഭരണപരിഷ്ക്കാരങ്ങളെയാണ് പെരെസ്ട്രോയിക എന്ന് പറയുന്നത്. മിഖൈൽ ഗോർബച്ചേവിന്റെ ഗ്ലാസ്നോസ്റ്റ്‌ (സ്വതാര്യത) നയങ്ങളാണ്‌ പെരെസ്ട്രോയിക തുടങ്ങിവച്ചതെന്നാണ് കരുതപെടുന്നത്. സോവിയറ്റ്‌ യൂണിയൻറെ അധപധനത്തിൻറെ കാരണം പെരെസ്ട്രോയിക്കയാണെന്ന് പലരും അഭിപ്രായപെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=പെരെസ്ട്രോയിക&oldid=3346523" എന്ന താളിൽനിന്ന് ശേഖരിച്ചത്