കൃഷിയിടങ്ങളിൽ കാണുന്ന ഒരു സസ്യമാണ് പെരുവലം. ഇതിന്റെ സത്ത് ഉപയോഗിച്ച് മികച്ച ഫലം തരുന്ന കീടനാശിനി നിർമ്മിയ്ക്കാവുന്നതാണ്.ഇതിന്റെ പൂവും ഇലയും ആണ് കീടനാശിനി നിർമ്മാണത്തിനുപയോഗിയ്ക്കുക.

തയ്യാറാക്കുന്ന വിധം

തിരുത്തുക

പെരുവലത്തിന്റെ ഇലയും പൂവും നന്നായി അരച്ചെടുക്കുക. 20 ഗ്രാം ഏകദേശം ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ലായനി നന്നായി ഇളക്കി തരികൾ ഇല്ലാത്തവിധം അരിച്ചെടുത്ത് കീട നിയന്ത്രണത്തിനായി ഉപയോഗിയ്ക്കാം[1]

  1. ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 89
"https://ml.wikipedia.org/w/index.php?title=പെരുവലസത്ത്&oldid=2931095" എന്ന താളിൽനിന്ന് ശേഖരിച്ചത്