പെരുവല
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഉൾനാടൻ കായലിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഒരു തരം വലയാണ് പെരുവല[1] . ചെറുവള്ളത്തിൽ കായലിൽ പോയി നീളമുള്ള വലിയ വല കായലിൽ നീട്ടിയശേഷം രണ്ടറ്റവും വലിച്ചുകൂട്ടി മീൻ പിടിക്കുന്നതാണ് രീതി[2] .
അവലംബം
തിരുത്തുക- ↑ "മത്സ്യവർധിത പദ്ധതി;ജലസ്രോതസ്സുകളിൽ അശാസ്‌ത്രീയമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു". മംഗളം. ആലപ്പുഴ. September 25, 2012. Retrieved 2013 ജൂൺ 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "പെരുവല തൊഴിലാളികൾക്ക് ചെമ്മീൻ കൊയ്ത്ത്". മാതൃഭൂമി. ആലപ്പുഴ. 05 Mar 2013. Retrieved 2013 ജൂൺ 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]