പെരുമ്പട്ടി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന വില്ലെജാണു പെരുമ്പെട്ടി.

പെരുമ്പെട്ടി
സെൻസസ് ഗ്രാമം
പെരുമ്പെട്ടി is located in Kerala
പെരുമ്പെട്ടി
പെരുമ്പെട്ടി
Location in Kerala, India
പെരുമ്പെട്ടി is located in India
പെരുമ്പെട്ടി
പെരുമ്പെട്ടി
പെരുമ്പെട്ടി (India)
Coordinates: 9°25′50″N 76°44′25″E / 9.43056°N 76.74028°E / 9.43056; 76.74028
Country ഇന്ത്യ
Stateകേരളം
Districtപത്തനംതിട്ട
ജനസംഖ്യ
 (2011)[1]
 • ആകെ
14,396
സമയമേഖലUTC+5:30 (IST)
PIN
689592
വാഹന രജിസ്ട്രേഷൻKL-28 (Mallappally)
വെബ്സൈറ്റ്https://village.kerala.gov.in/Office_websites/about_village.php?nm=13541354Perumpettyvillageoffice

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2011 ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം പെരുമ്പെട്ടി ഗ്രാമത്തിലെ ജനസംഖ്യ 14,396 ആയിരുന്നു. 1000 പുരുഷന്മാർക്ക് 1099 സ്ത്രീകൾ എന്ന ലിംഗാനുപാതമുണ്ട്. 6 വയസ്സിന് താഴെയുള്ള കുട്ടികൾ മൊത്തം ജനസംഖ്യയുടെ 8.15% വരും. ജനസംഖ്യയുടെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ യഥാക്രമം 12.27%, 0.26% എന്നിങ്ങനെയാണ്. മൊത്തം സാക്ഷരതാ നിരക്ക് 97.48% ആണ് (പുരുഷന്മാർക്ക് 97.63%, സ്ത്രീകൾക്ക് 97.35%), ഇത് സംസ്ഥാന ശരാശരിയായ 94%, ദേശീയ ശരാശരിയായ 74.04% എന്നിവയേക്കാൾ കൂടുതലാണ്.[2]

  1. "2011 Census of India".
  2. "2011 Census of India".
"https://ml.wikipedia.org/w/index.php?title=പെരുമ്പട്ടി&oldid=4286819" എന്ന താളിൽനിന്ന് ശേഖരിച്ചത്