പെരുംഗുടി
തമിഴ്നാട്ടിലെ ചെന്നൈ ജില്ലയിലെ ഒരു പട്ടണമാണ് പെരുംഗുടി (Perungudi). ചെന്നൈ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ പെരുംഗുടി അഡയാർ നിന്ന് പത്ത് കിലോമീറ്റർ തെക്കാണ് സ്ഥിതി ചെയ്യുന്നത്. പെരുംഗുടിയുടെ ഒരു വശത്ത് പഴയ മഹാബലിപുരം പാതയും (Old Mahabalipuram Road - OMR) മറുവശത്ത് പെരുഗുടി തടാകവുമാണ്. വടക്ക് കണ്ടൻചാവടിയും തെക്ക് തൊരയ്‌പാക്കവും കിഴക്ക് പലവാക്കവും പടിഞ്ഞാറ് പല്ലികരാണൈയും ആണ് അയൽ പ്രദേശങ്ങൾ.
Perungudi | |
---|---|
Perungudi, Chennai, Tamil Nadu | |
Coordinates: 12°57′55″N 80°14′46″E / 12.9654°N 80.2461°E[1] | |
Country | India |
State | Tamil Nadu |
District | Chennai |
Metro | Chennai |
• ഭരണസമിതി | Greater Chennai Corporation |
ഉയരം | 47 മീ(154 അടി) |
(2011) | |
• ആകെ | 43,111 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600096 |
വാഹന റെജിസ്ട്രേഷൻ | TN-07 |
References
തിരുത്തുകExternal links
തിരുത്തുകPerungudi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Plight of Perungudi Archived 2011-07-14 at the Wayback Machine.