പെരുംകുരുമ്പ
മരങ്ങളിൽ കയറിപ്പോവുന്ന ഒരു വലിയ വള്ളിച്ചെടിയാണ് പെരുംകുറുമ്പ. (ശാസ്ത്രീയനാമം: Chonemorpha fragrans). രക്തശോധന ഔഷധങ്ങളുടെ ഗണത്തിൽ പെടുന്നു. ഇംഗ്ലീഷിൽ Frangipani Vine, Wood vine എന്ന് പേരുകളുണ്ട്. സംസ്കൃതത്തിൽ മധുശോണി, ധനുർമാല, മൂർവാ, മധുശ്രവഃ, മൂർവി, ധനുർഗുണഃ എന്നും വിളിക്കുന്നു. അപ്പൂപ്പൻതാടി, മുത്തപ്പൻതാടി, നോവുണ്ണി എന്നെല്ലാം അറിയപ്പെടുന്നു.
പെരുംകുറുമ്പ Chonemorpha frangrans | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. frangrans
|
Binomial name | |
Chonemorpha frangrans | |
Synonyms | |
|
മഴ ധാരാളമുള്ള കാടുകളിൽ കൂടുതലായി കാണുന്നു
വിവിധയിനങ്ങൾ
തിരുത്തുകചിലയിടത്ത് Marsdenia tenacissima യെ പെരുംകുരുമ്പയായി കണക്കാക്കുന്നുണ്ട്.
രൂപവിവരണം
തിരുത്തുകവലിയ മരങ്ങളിൽ വരെ പടർന്നു കയറി വളരുന്നു. തൊലിയ്ക്ക് തവിടു നിറമാണ്. തിളക്കമുള്ള ഇലകളാണ്.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : മധുരം, തിക്തം
- ഗുണം : സരം, ഗുരു
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകവേര്, ഇല
ഔഷധ ഗുണം
തിരുത്തുകവേര് രക്തശുദ്ധിയ്ക്ക് നല്ലതാണ്. സമൂലം വിരേചകമാണ്.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ഔഷധസസ്യങ്ങൾ, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Chonemorpha fragrans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chonemorpha fragrans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.