പെരിഫോവിയ
റെറ്റിനയിലെ മാക്യുല ലൂട്ടിയയിൽ, പാരഫോവിയ, ഫോവിയ ഭാഗത്തിന് ചുറ്റും 10° റേഡിയസ് ദൂരം മൂടുന്ന, 1.5 മില്ലീമീറ്റർ വീതിയുള്ള ഒരു ബെൽറ്റാണ് പെരിഫോവിയ. [1] [2] [3] ഹെൻലെ ഫൈബർ പാളി അപ്രത്യക്ഷമാവുകയും ഗാംഗ്ലിയൺ സെല്ലുകൾ ഒറ്റ-ലെയറാകുകയും ചെയ്യുന്നിടത്ത് പെരിഫോവിയ അവസാനിക്കുന്നു. [4]
അധിക ചിത്രങ്ങൾ
തിരുത്തുക-
പെരിഫോവിയ, പാരഫോവിയ, ഫോവിയ, ക്ലിനിക്കൽ മാക്യുല എന്നിവ കാണിക്കുന്ന റെറ്റിനയിലെ മാക്യുല ലൂട്ടിയയുടെ സ്കീമാറ്റിക് ഡയഗ്രം
-
റെറ്റിനയുടെ മാക്യുലാർ ഏരിയയുടെ ടൈം-ഡൊമെയ്ൻ OCT, 800 nm, അക്ഷീയ മിഴിവ് 3 µm
-
സ്പെക്ട്രൽ-ഡൊമെയ്ൻ ഒസിടി മാക്യുല ക്രോസ്-സെക്ഷൻ സ്കാൻ.
-
മാക്യുല ഹിസ്റ്റോളജി (OCT)
-
മാക്യുല ഇടതുവശത്ത് പുള്ളിപോലെ കാണിക്കുന്ന ഒരു ഫണ്ടസ് ഫോട്ടോ . രക്തക്കുഴലുകൾ കൂടിച്ചേരുന്ന വലതുവശത്തുള്ള ഭാഗമാണ് ഒപ്റ്റിക് ഡിസ്ക്. മധ്യഭാഗത്ത് ചാരനിറത്തിലുള്ളതും കൂടുതൽ വ്യാപിക്കുന്നതുമായ സ്ഥലം ഒരു നിഴൽ ആർട്ടിഫാക്റ്റ് ആണ്.
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ Myron Yanoff; Jay S. Duker (6 November 2013). Ophthalmology: Expert Consult: Online and Print. Elsevier Health Sciences. p. 421. ISBN 978-1-4557-5001-6.
- ↑ Jasjit S. Suri (2008). Image Modeling of the Human Eye. Artech House. p. 133. ISBN 978-1-59693-209-8.
- ↑ Vito Roberto (10 November 1993). Intelligent Perceptual Systems: New Directions in Computational Perception. Springer. p. 347. ISBN 978-3-540-57379-1.
- ↑ Louis E. Probst; Julie H. Tsai; George Goodman (OD.) (2012). Ophthalmology: Clinical and Surgical Principles. SLACK Incorporated. p. 28. ISBN 978-1-55642-735-0.