പെയിന്റിന്റെ പരിസ്ഥിതി ആഘാതം
പെയിന്റിന്റെ പരിസ്ഥിതി ആഘാതം എന്നത് വളരെ വിപുലമാണ്. ലെഡും മറ്റ് അഡിറ്റീവുകളുടേയും ഉപയോഗമുൾപ്പെടെ പരമ്പരാഗതമായ പെയിന്റിംഗ് വസ്തുക്കളും പ്രക്രിയകളും പരിസ്ഥിതിയിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കാം. മാലിന്യം കുറയ്ക്കാനായി പെയിന്റിന്റെ അളവ് കൃത്യമായി കണക്കാക്കുക, പ്രകൃതിക്കു യോജിക്കുന്ന പെയിന്റുകൾ, പെയിന്റുചെയ്യാനുള്ള വസ്തുക്കൾ, സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുക എന്നീ മുൻകരുതലുകൾ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനായി എടുക്കാം.
അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ മാർഗ്ഗനിർദ്ദേശങ്ങളും ഗ്രീൻസ്റ്റാർ മാനദണ്ഡങ്ങളും ഉപയോഗിക്കാൻ കഴിയും.
പ്രശ്നങ്ങൾ
തിരുത്തുകകുറഞ്ഞ വി. ഒ. സി യും പരിസ്ഥിതിക്കു യോജിച്ച മറ്റ്പെയിന്റുകളും
തിരുത്തുകബാഷ്പീകരണശീലമുള്ള കാർബണിക സംയുക്തങ്ങൾ വ്യത്യസ്തങ്ങളായ ഖര- ദ്രാവകാവസ്ഥകളിൽ നിന്നും വമിക്കുന്ന വാതകങ്ങളാണ്. പരമ്പരാഗത പെയിന്റുകളിലെ ലായകങ്ങളിൽ ഉയർന്ന അളവിൽ ഇത് അടങ്ങിയിരിക്കുന്നു. ഇതിന്റെ അളവ് കുറവായ പെയിന്റുകളിൽ നുകൾ മുറിക്കുള്ലിലെ വായുവിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും നഗരപ്രദേശത്തെ പുകമഞ്ഞ് കുറയ്ക്കുകയും ചെയ്യുന്നു.
ഇത്തരം പെയിന്റുകളിൽ ലാറ്റെക്സ്, പുനരുപയോഗിക്കാവുന്ന് ലാറ്റെക്സ്, അക്രിലിക്ക്, മിൽക്ക് പെയിന്റ് എന്നിവ ഉൾപ്പെടുന്നു. [1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Seattle Public Utilities Sustainable Building Program Pages:4" (PDF). Archived from the original (PDF) on 2012-10-19. Retrieved 2017-06-07.