പെപ്സി
കാർബണേറ്റ് ചെയ്ത ഒരു സോഫ്റ്റ് ഡ്രിങ്കാണ് പെപ്സി (ചെറിയ അക്ഷരങ്ങളിൽ pepsi എന്നാണ് എഴുതുന്ന ശൈലി, മുൻപ് PEPSI എന്നെഴുതിയിരുന്നു). PepsiCo ആണ് ഇത് നിർമിച്ച് വിതരണം ചെയ്യുന്നത്. 1893-ൽ നിർമ്മിക്കുകയും ബ്രാഡ്സ് ഡ്രിങ്ക് എന്ന പേരിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഈ പാനീയം 1898 ഓഗസ്റ്റ് 28-ന് പെപ്സി-കോള എന്നും 1961-ൽ പെപ്സി എന്നും പുനർ നാമകരണം ചെയ്യപ്പെട്ടു.
Type | കോള |
---|---|
Manufacturer | പെപ്സികോ |
Country of origin | അമേരിക്കൻ ഐക്യനാടുകൾ |
Introduced | 1893 (ബ്രാഡ്'സ് ഡ്രിങ്ക് എന്നായിരുന്നു പേര്) 1898 ഓഗസ്റ്റ് 28-ന് (പെപ്സി-കോള എന്ന പേരിൽ) 1961 (പെപ്സി എന്ന പേരിൽ) |
Related products | കൊക്ക-കോള ആർ.സി. കോള ഐർൺ ബ്രൂ കോള ടർക്ക ബിഗ് കോള |
Website | pepsi.com |