പെപ്പർ ഹൗസ്
ഫോർട്ട് കൊച്ചിയ്ക്കും ബസാർ റോഡിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണു പെപ്പർ ഹൗസ്. കൊച്ചിക്കായലിലേയ്ക്കും, ഫോർട്ട്കൊച്ചി തെരുവിലേയ്ക്കും തുറക്കുന്ന രണ്ടു ഗോഡൗണുകൾ പെപ്പർ ഹൗസിലുണ്ട്. പതിനാറായിരം ചതുരശ്ര അടി വലിപ്പമുള്ള പെപ്പർ ഹൗസ് പണ്ട് കൊച്ചി തുറമുഖത്തേയ്ക്കുള്ള ചരക്കുകൾ ശേഖരിക്കാനുപയോഗിച്ചിരുന്നു. നിലവിൽ കൊച്ചി - മുസിരിസ് ബിനാലെയുടെ പ്രധാന വേദികളിലൊന്നാണ്.[1]
പെപ്പർ ഹൗസ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | ഡച്ച് |
നഗരം | ഫോർട്ട് കൊച്ചി |
രാജ്യം | ഇന്ത്യ |
ഇടപാടുകാരൻ | ഡച്ചുകാർ |
ചിത്രശാല
തിരുത്തുക-
പെപ്പർ ഹൗസ്, ഉൾവശം
-
പെപ്പർ ഹൗസ് ലൈബ്രറി
-
ബോർഡ്
-
ബോർഡ്
-
പെപ്പർ ഹൗസ്, ഉൾവശം
-
കഫേ
-
പെപ്പർ ഹൗസ് ലൈബ്രറി
-
കായലിലേക്ക് തുറക്കുന്ന വാതിൽ
അവലംബം
തിരുത്തുകPepper House, Fort Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-21. Retrieved 2015-02-15.