ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ
ഒരിനം പൂച്ചെടി
(പെന്റാസ് ലാൻസിയോലാട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ അഥവാ ഈജിപ്ഷ്യൻ സ്റ്റാർക്ലസ്റ്റർ [1] (ശാസ്ത്രീയനാമം: Pentas lanceolata). ആഫ്രിക്കയിലും യമനിലും ഇവ സാധാരണമാണ്[2]. കേരളത്തിലും കാണപ്പെടുന്നു. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യയിനമായ ഇത് ചിത്രശലഭപൂന്തോട്ടങ്ങളിൽ ധാരാളമായി കാണുന്നു[3].
ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ | |
---|---|
P. lanceolata at Frederik Meijer Gardens and Sculpture Park | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. lanceolata
|
Binomial name | |
Pentas lanceolata (Forssk.) Deflers
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ(വീഡീയോ)
അവലംബം
തിരുത്തുക- ↑ "Pentas lanceolata on the British Database of World Flora and Fauna". Archived from the original on 2012-07-07. Retrieved 2008-09-15.
- ↑ "Taxon: Pentas lanceolata (Forssk.) Deflers". Germplasm Resources Information Network. United States Department of Agriculture. 2010-04-30. Retrieved 2012-12-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pentas lanceolata Floridata". Retrieved 2008-09-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPentas lanceolata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.