കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം ആൽഗയാണ് പെനിയം ഗ്രിഗോറിയസ് (ശാസ്ത്രീയനാമം: Penium gregoriouse). പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ബിനോയ് ടി. തോമസ് നടത്തിയ ഗവേഷണത്തിലാണു മണ്ണിൽ നിന്നും ഇവയെ കണ്ടത്തിയത്.[1][2]

Penium gregoriouse
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. gregoriouse
Binomial name
Penium gregoriouse
Ray and Thomas sp.nov.

അവലംബം തിരുത്തുക

  1. "Ecology and Diversity of Green-algae of Tropical Oxic Dystrustepts Soils in Relation to Different Soil Parameters and Vegetation". സയൻസ് അലർട്ട്. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= (help)
  2. "Department-Botany". കതോലിക്കേറ്റ് കോളേജ്. Archived from the original on 2013-08-26. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പെനിയം_ഗ്രിഗോറിയസ്&oldid=3637614" എന്ന താളിൽനിന്ന് ശേഖരിച്ചത്