പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ്

പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് (ചൈനീസ്:北京协和医学院; പിൻയിൻ: Běijīng Xiéhé Yīxuéyuàn) ചൈനയിൽ 1906-ൽ സ്ഥാപിതമായ ഒരു മെഡിക്കൽ കോളേജ് ആണ്. ബീജിങ്ങിലെ ഡോങ്ചെങ്ങിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം ഒരു ഡബിൾ ഫസ്റ്റ് ക്ലാസ് ഡിസിപ്ലിൻ യൂണിവേഴ്സിറ്റിയായണ് ഇതിനെ അംഗീകരിച്ചിരിക്കുന്നത്. ചില ഡിപ്പാർട്ട്മെന്റുകൾക്ക് ഡബിൾ ഫസ്റ്റ് ക്ലാസ് പദവിയുമുണ്ട്. [1] പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് അനുബന്ധമായാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. അതോടൊപ്പം സിൻ‌ഹുവ സർവകലാശാലയുമായി ചേർന്ന് 8 വർഷത്തെ ക്ലിനിക്കൽ മെഡിസിൻ സയൻസ് പ്രോഗ്രാമും നടത്തുന്നുണ്ട്.

പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ്
ബീജിംഗിലെ പീക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജിന്റെ പഴയ കെട്ടിടം

ആശുപത്രികൾ

തിരുത്തുക
  • പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ബീജിംഗ്
  • ഫുവായ് ഹോസ്പിറ്റൽ, ബീജിംഗ്
  • കാൻസർ ഹോസ്പിറ്റൽ, ബീജിംഗ്
  • പ്ലാസ്റ്റിക് സർജറി ഹോസ്പിറ്റൽ, ബീജിംഗ്
  • ഹെമറ്റോളജി ഹോസ്പിറ്റൽ, ടിയാൻജിൻ
  • സ്കിൻ ഡിസീസ് ഹോസ്പിറ്റൽ, നാൻജിംഗ്

പൂർവ്വ വിദ്യാർത്ഥികൾ

തിരുത്തുക
  • ചെൻ ജിറുയി (ജെറി ചെൻ)
  • സിൻ ലു
  • ടാങ് ഫീഫാൻ
  • പെയ് സെയ്ൻ താങ്
  • സായ്-ഫാൻ യു
  • വു ജീപ്പിംഗ്
  • ജിൻ സിയാൻ‌ഷായ്
  • ടിയാൻ ഗാംഗ് ഗാരി
  • വാങ് ഹൈകിയു എലൈൻ

ചിത്രശാല

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. 教育部 财政部 国家发展改革委 关于公布世界一流大学和一流学科建设高校及建设 学科名单的通知 [Notice from the Ministry of Education and other national governmental departments announcing the list of double first class universities and disciplines] (in Chinese (China)).

ഉറവിടങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക