പൂർവ തീരദേശ റെയിൽവേ
ഒറീസ്സയിലെ ഭുവനേശ്വർ ആസ്ഥാനമായി 2003 ൽ രൂപീകരിച്ച ഒരു മേഖലയാണ് കിഴക്കൻ തീരദേശ റെയിൽവേ.ഒറീസ്സ ,തീരദേശ ആന്ത്ര,ചത്തീസ്ഘറിലെ രണ്ടു ജില്ലകൾ എന്നിവ ഇതിന്റെ പരിതിയിൽ വരുന്നു.സംബൽപൂർ ,ഖുർദ റോഡ്, വിശാഖപട്ടണം എന്നിങ്ങനെ മൂന്നു ഡിവിഷനുകൾ ഇതിന്റെ കീഴിലുണ്ട്.
Overview | |
---|---|
Headquarters | ഭുവനേശ്വർ |
Locale | ഒറീസ്സ, ചത്തീസ്ഘർ, ആന്ധ്രാപ്രദേശ് |
Dates of operation | 2003– |
Predecessor | തെക്കു കിഴക്കൻ റെയിൽവേ South Eastern Railway |
Other | |
Website | ECoR official website |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക