പൂർണ്ണപാദൻ
ഒരു ജൈനദാർശനിക പണ്ഡിതനായിരുന്നു പൂർണ്ണപാദൻ. ഏ.ഡി ഒന്നാം ശതകത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം എന്നു കരുതുന്നു. കുന്ദകുന്ദാചാര്യനുശേഷം ജൈനമതവുമായി ബന്ധപ്പെട്ട് സംസ്കൃതത്തിൽ ഗ്രന്ഥരചന നടത്തിയ പണ്ഡിതന്മാരിലൊരാളാണ് പൂർണ്ണപാദൻ.[1]
പ്രധാനകൃതികൾ
തിരുത്തുക- സമാധി ശതകം.
- ഇഷ്ടോപദേശം
അവലംബം
തിരുത്തുക- ↑ ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു. 207