പൂമീൻ
ലവണജലത്തിലും ശുദ്ധജലത്തിലും വളരുന്നതിനു കഴിയുന്ന ഒരു മത്സ്യമാണ് പൂമീൻ (Chanos chanos). ജലസസ്യങ്ങൾ, പായലുകൾ എന്നിവ പ്രധാന ആഹാരമായി സ്വീകരിക്കുന്ന ഇവ ലവണജലത്തിൽ വളരുന്നതിനേക്കാൾ വളരെ വേഗത്തിൽ ശുദ്ധജലത്തിൽ വളരുന്നതായി കാണിക്കുന്നു. ശരാശരി ഒന്നരമീറ്റർ വരെ നീളവും ഏകദേശം 15 കിലോവരെ തൂക്കം വരേയും പൂമീൻ വളരാറുണ്ട്.[1]
Milkfish പൂമീൻ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | Chanidae
|
ജനുസ്സ്: | Chanos Lacépède, 1803
|
വർഗ്ഗം: | C. chanos
|
ശാസ്ത്രീയ നാമം | |
Chanos chanos (Forsskål, 1775) |
അവലംബംതിരുത്തുക
- ↑ ആർ.ഹേലി. കൃഷിപാഠം. Authentic Books, തിരുവനന്തപുരം. താൾ 472