പൂന ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് പൂന ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 210 കിലോമീറ്റർ വടക്കും മേരിബോറോയിൽ നിന്നും 12 കിലോമീറ്റർ അകലെയായുമാണ് ഇതിന്റെ സ്ഥാനം. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഏതാനും മരങ്ങളുടേയും മൃഗങ്ങളുടേയും അഭയസ്ഥാനസ്ഥാനമാണിത്. [1] നദികൾക്കും കടലിനുമിടയിലായി കൂടുതലും ചതുപ്പുകളും വനങ്ങളും നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ കൃത്യമായ നടപ്പാതകളില്ല. [2]
പൂന ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Maryborough |
നിർദ്ദേശാങ്കം | 25°35′20″S 152°49′22″E / 25.58889°S 152.82278°E |
സ്ഥാപിതം | 1991 |
വിസ്തീർണ്ണം | 50.10 കി.m2 (19.34 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ Poona National Park Fraser Coast Tourism information Archived 2016-02-08 at the Wayback Machine..
- ↑ Poona National Park Archived 2016-09-24 at the Wayback Machine.. Department of National Parks, Recreation, Sport and Racing. Retrieved 8 September 2014.