കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൂത്രക്കോവ്.ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം ഗവൺമെന്റ് എൽ പി സ്കുൂൾ പൂത്രക്കോവ് ആണ്,വെള്ളക്കാട്ട് മന,പൂത്രക്കോവ് മഹാവിഷ്ണു ക്ഷേത്രം എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പൂത്രക്കോവ്&oldid=4095057" എന്ന താളിൽനിന്ന് ശേഖരിച്ചത്