പൂതനക്കര
കേരളത്തിലെ തൃശൂർ ജില്ലയിൽ തിരുവില്വാമല ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പൂതനക്കര. ചേലക്കര നിന്ന് 20 കിലോമീറ്റർ അകലെയാണ് പൂതനക്കര സ്ഥിതിചെയ്യുന്നത്.
പൂതനക്കര | |
---|---|
തൃശൂർ ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | തിരുവില്വാമല |
• ഭരണസമിതി | തിരുവില്വാമല ഗ്രാമപഞ്ചായത്ത് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
Civic agency | തിരുവില്വാമല ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- പൂതനക്കര ശിവക്ഷേത്രം
റോഡുകൾ
തിരുത്തുക- തിരുവില്വാമല-ആക്കപ്പറമ്പ് റോഡ്
അവലംബങ്ങൾ
തിരുത്തുക