കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് പൂക്കളത്തൂർ. പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് ആണിത്.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് റോഡുമാർഗം തെക്കോട്ട് ഏകദേശം 16 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സി എച്ച് എം എച്ച് എസ് എസ് പൂക്കൊളത്തൂർ

ആരാധാനാലയങ്ങൾ

തിരുത്തുക

അമ്പലങ്ങൾ

തിരുത്തുക

പള്ളികൾ

തിരുത്തുക
  • പൂക്കൊളത്തൂർ ജുമാ മസ്ജിദ്

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂക്കളത്തൂർ&oldid=4095056" എന്ന താളിൽനിന്ന് ശേഖരിച്ചത്