പുഷ്ടിമാർഗ്ഗ്
വല്ലഭാചാര്യ രൂപം നൽകിയ ഒരു ആത്മീയ ആചാര മാർഗ്ഗമാണ് പുഷ്ടിമാർഗ്ഗ്. വല്ലഭ സമ്പ്രദായം, പുഷ്ടിമാർഗ്ഗ് സമ്പ്രദായം എന്നിങ്ങനെയും അറിയപ്പെടുന്ന ഇത് വൈഷ്ണവ വിശ്വാസത്തിലെ രുദ്രസമ്പ്രദായത്തിന്റെ ഒരു വകഭേദമാണെന്ന് കരുതപ്പെടുന്നു.
ചരിത്രം
തിരുത്തുകപതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വല്ലഭാചാര്യയാണ് പുഷ്ടിമാർഗ്ഗത്തിന് തുടക്കം കുറിച്ചത്. കൃഷ്ണനെ കേന്ദ്രീകരിച്ചാണ് ഈ മാർഗ്ഗം രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കപ്പെടുന്നു.[1][2][3]
അവലംബം
തിരുത്തുക- ↑ Vallabhacharya, Encyclopaedia Britannica, Matt Stefon and Wendy Doniger (2015)
- ↑ Kim, Hanna H. (2016), "In service of God and Geography: Tracing Five Centuries of the Vallabhacharya Sampradaya. Book review: Seeing Krishna in America: The Hindu Bhakti Tradition of Vallabhacharya in India and its Movement to the West, by E. Allen Richardson", Anthropology Faculty Publications 29, Adelphi University
- ↑ E. Allen Richardson (2014). Seeing Krishna in America: The Hindu Bhakti Tradition of Vallabhacharya in India and Its Movement to the West. McFarland. pp. 5–6. ISBN 978-1-4766-1596-7.