പുള്ളി മത്തി
കടൽ വാസിയായ ഒരു മൽസ്യമാണ് പുള്ളി മത്തി അഥവാ Spoted Sardinella. (ശാസ്ത്രീയനാമം: Amblygaster sirm). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Spotted sardinella | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. sirm
|
Binomial name | |
Amblygaster sirm (Walbaum, 1792)
| |
Synonyms | |
|
കുടുംബം
തിരുത്തുകക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- Chemical Composition and Fatty Acid Profile of Small Pelagic Fish (Amblygaster sirm and Sardinella gibbosa) from Muara Angke, Indonesia
- Population dynamics of trenched sardine Amblygaster sirm (Clupeidae) in the Western Coastal waters of Sri Lanka
- Studies on the exploitation of trenched sardine Amblygaster sirm (WALBAUM) off the Negombo Coast
- Biology and phenology of Amblygaster sirm