ലാബിയോ മത്സ്യ ജനുസ്സിലെ ഒരു സ്പീഷിസാണ് മലബാർ ലാബിയോ എന്ന ആഗലേയ വിളിപ്പേരുള്ള പുല്ലൻ അഥവാ തൂളി. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം Labeo dussumieri എന്നാണ്.

Labeo dussumieri
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. dussumieri
Binomial name
Labeo dussumieri
(Valenciennes, 1842)

സവിശേഷതകൾ തിരുത്തുക

നീണ്ട ശരീരം, ശരീരത്തിനു മുകൾ ഭാഗം തവിട്ടുകലർന്ന പച്ചനിറത്തോടും, താഴ്ഭാഗം വെള്ളിനിറത്തോടും കൂടിയതാണ്. ഇവയുടെ വായ് കീഴ്ഭാഗത്തേക്കായി തുറന്നിരിക്കുന്നതാണ്. രണ്ടു ജോടി തൊങ്ങലുകൾ ഇവയുടെ മേൽ താടിയിൽ തൊങ്ങലുകളുണ്ട്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുല്ലൻ&oldid=2552004" എന്ന താളിൽനിന്ന് ശേഖരിച്ചത്