പടന്ന എന്ന് പേരുള്ള പുല്ലിന്റെ മണ്ണിനു പുറത്തായി അവിടവിടെ കാണപ്പെടുന്ന വേരുപോലെയുള്ള കാണ്ഡത്തിൽ നിന്നുള്ള സ്രവമാണ് മഴവെള്ളവും ചേർന്ന് അൽപ്പം കൊഴുപ്പോടെ പുല്ലെണ്ണ എന്ന പേരിൽ അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ വേലികളിലും മറ്റും സമൃദ്ധിയായി കണ്ടുവന്നിരുന്ന ഈ പുല്ലിന്റെ പല ഭാഗങ്ങളിലായി പുല്ലെണ്ണ ചെറിയ ബൾബുകൾ പോലെ തൂങ്ങിനിൽക്കുന്നത് കാണാം. ചിലയിടങ്ങളിൽ കണ്ണിൽത്തുള്ളി എന്നും വിളിക്കാറുണ്ട്.

പുല്ലെണ്ണ

[1]

  1. "തൃക്കണ്ണാപുരം പി ഒ". ഡൂൾന്യൂസ്. 13 ഓഗസ്റ്റ് 2010. Retrieved 21 ഏപ്രിൽ 2013. {{cite news}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=പുല്ലെണ്ണ&oldid=3463905" എന്ന താളിൽനിന്ന് ശേഖരിച്ചത്