ഇന്ത്യയിൽ, കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിനടുത്തുള്ള തലക്കാടിലെ ഒരു ഗ്രാമമാണ് പുല്ലൂർ. [1] ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്ന് വടക്കോട്ട് 12 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വണ്ടൂരിൽ നിന്ന് 13 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 361 കിലോമീറ്ററും അകലെയണ് ഗ്രാമകേന്ദ്രം. [2][3]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "Pullur Village , Wandoor Block , Malappuram District". Retrieved 2024-12-02.
  3. "Revenue Portal". Retrieved 2024-12-02.
"https://ml.wikipedia.org/w/index.php?title=പുല്ലൂർ,_മലപ്പുറം&oldid=4141432" എന്ന താളിൽനിന്ന് ശേഖരിച്ചത്