പുല്ലുക്കര
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിലെ പെരിങ്ങളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് പുല്ലൂക്കര. വടകര ലോകസഭാമണ്ഡലത്തിലാണ് ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം പെരിങ്ങത്തൂർ തലശ്ശേരിയാണ്. ഗ്രാമത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പുല്ലൂക്കര നോർത്ത്, പുല്ലൂക്കര സെൻട്രൽ, പുല്ലൂക്കര സൗത്ത് എന്നിവയാണ്.