പുലാപ്പറ്റ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പാലക്കാട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് പുലാപ്പറ്റ. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നീ മൂന്ന് താലൂക്കുകളുടെ സംഗമസ്ഥാനമാണ്.
ഹരിതഭംഗി നിറഞ്ഞ ഒരുപാട് സ്ഥലങ്ങൾ പുലാപ്പറ്റയിലുണ്ട്. വവ്വാലുകളുടെ പേരിൽ പ്രസിദ്ധമായ മോക്ഷത്ത് മഹാദേവക്ഷേത്രം അവയിലൊന്നാണ്.